SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം
..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )
..
SYS,SKSSF,SKSBV ഭാരവാഹികൾ
SYS ഭാരവാഹികൾ
പി.എം.
അമീർ.
വർക്കിങ് സെക്രട്ടറി
എൻ.നസീർ മാസ്റ്റർ
വൈസ് പ്രസിഡണ്ട്
SKSSF ഭാരവാഹികൾ
വി .സി.മുഫാസ്
പ്രസിഡണ്ട്
പി.കെ.മനാഫ്
ജനറൽ സെക്രട്ടറി
No comments:
Post a Comment
Home
Subscribe to:
Posts (Atom)
No comments:
Post a Comment