SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

Sunday, 26 February 2017

ജലം=ജീവന്‍ എസ് കെ എസ് എസ് എഫ് പ്രചാരണം തുടങ്ങി

സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയിലേക്കുംകുടി വെള്ള ക്ഷാമത്തിലേക്കുംനീങ്ങുന്ന ഘട്ടത്തില്‍ ജല സംരക്ഷണ സന്ദേശവുമായിഎസ് കെ എസ് എസ് എഫ് നടത്തുന്ന പ്രചാരണത്തിനു ടക്കമായി.പാലക്കാട്കോട്ടായി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനം മുന്‍ ഗവര്‍ണര്‍കെ. ശങ്കരനാരായണന്‍നിര്‍വ്വഹിച്ചു.  സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതന്‍റഹ്മതുള്ള ഖാസിമി മുത്തേടം പ്രമേയ പ്രഭാഷണം നടത്തി .സി കെ എം സ്വാദിഖ് മുസ്‌ലിയാര്‍, ശുചിത്വമിഷന്‍ കോ ഓഡിനേറ്റര്‍ബി എല്‍ ബിജിത്ത്, പി കെ ഇമ്പിച്ചി കോയ തങ്ങള്‍, എ വി ഗോപിനാഥ്, സി കെ രവീന്ദ്രന്‍, അനീസ് മാസ്റ്റര്‍ ,കല്ലൂര്‍ ബാലന്‍, കെ പി എസ് പയ്യനെടം,താജുദ്ദീന്‍ മാസ്റ്റര്‍, സി മുഹമ്മദ് അലി ഫൈസി,ടി കെ മുഹമ്മദ് അലി ഫൈസി, വി എ സി കുട്ടി ഹാജിഎന്നിവര്‍ പ്രസംഗിച്ചു . ജല ദുര്‍ വിനിയോഗത്തിനും മലിനീകരണത്തിനുമെതിരെബോധ വല്‍കരണം, ജല സ്രോതസ്സുകളുടെ സംരക്ഷണം,ശുദ്ധ ജല ക്ഷാമം അനു ഭവിക്കുന്നപ്രദേശങ്ങളില്‍ജലവിതരണം തുടങ്ങിയവയാണ്കാമ്പയിന്‍ കാലയളവില്‍നടപ്പിലാക്കുന്ന പദ്ധതികള്‍.ബോധ വല്‍കരണ ക്ലാസ്സുകള്‍,പൊതു ജനങ്ങള്‍ക്കായി ഗ്രൂപ്പ് ക്വിസ് മത്സരങ്ങള്‍, ലോക ജല ദിനമായമാര്‍ച്ച് 22 ന് ശാഖാ തല ബോധവല്‍കരണപരിപാടികള്‍ എന്നിവയും കാമ്പയിന്‍ കാലയളവില്‍ നടക്കും

എസ്.കെ.എസ്.എസ്. എഫ് നാഷണല്‍ ക്യാംപസ് കാള്‍ പെരിന്തല്‍മണ്ണയില്‍.

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ‘നാഷണല്‍ ക്യാംപസ് കാള്‍ ‘ മാര്‍ച്ച് 10,11,12 തിയ്യതികളില്‍ പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനിയറിംഗ് കോളേജില്‍ നടക്കും.ഇന്ത്യയിലെ വിവിധ കേന്ദ്രപ്രാദേശിക സര്‍വ്വകലശാലകളിലും, ടെക്‌നിക്കല്‍മെഡിക്കല്‍ സര്‍വ്വകലശാലകളിലും പഠിക്കുന്ന യു.ജി, പി.ജി, പി.എച്ച്.ഡി വിദ്യാര്‍ഥികളാണു ക്യാംപസ് കാളില്‍ പങ്കെടുക്കുക. പ്രമുഖര്‍ പങ്കെടുന്ന ആത്മീയ അക്കാദമിക് സെഷനുകള്‍നടക്കും.നാഷണല്‍ ക്യാംപസ് കാളിന്റെ രജിസ്‌ട്രേഷനു വേണ്ടി www.skssfcampuswing.com എന്ന ക്യാംപസ് വിംഗ് ഒഫിഷല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ അദ്ധ്യക്ഷത വഹിച്ചു.ഖയ്യൂം കടമ്പോട്, ഷബിന്‍ മുഹമ്മദ്, ജൗഹര്‍ കാവന്നൂര്‍, അസ്‌ലം, റഈസ് സംസാരിച്ചു.ക്യാംപസ് വിംഗ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഇസ്ഹഖ് ഖിളര്‍ സ്വാഗതവും ട്രഷറര്‍ റിയാസ് വെളിമുക്ക് നന്ദിയും പറഞ്ഞു.

Tuesday, 21 February 2017

SSLC IT MODEL EXAM 2017 - PRACTICAL QUESTIONS AND SOLUTIONS

പത്താം ക്ലാസിലെ ഐ.ടി മോ‍ഡല്‍ പരീക്ഷയ്ക്  ചോദിച്ച ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളു അവയുടെ പ്രവര്‍ത്തനങ്ങളും വീഡിയോ രൂപത്തിലാക്കിയത്  ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരിയലെ കലാ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാർ  സാറാണ്.   ശ്രീ സുഷീല്‍ സാറിന്  ഇസ്ലാമിക് സെന്റർ  ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയക്കുന്നു.
STD 10 QUESTION 1, WEB PAGE
STD 10 QUESTION 2, INKSCAPE
.STD 10 QUESTION 3, INKSCAPE, CD COVER
STD 10 QUESTION 4, PHYTHON GRAPHIC
STD 10 QUESTION 5, PHYTHON GRAPHIC
STD 10, QUESTION 6, QGIS - NEW PRINT COMPOSER
STD 10, QUESTION 7, QGIS - MAIN ROAD
STD 10, QUESTION 8, STYLE, INDEX TABLE
STD 10, QUESTION 9, NEW STYLE, FOR HEADING 1.

Sunday, 19 February 2017

പ്ലസ്ടുവിന്  പഠിക്കുന്ന വിദ്യാർത്ഥികൾക്കൊരു  പഠന സഹായി-ഏതാനും വിഷയങ്ങളുടെ ചോദ്യശേഖരങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു 
MALAYALAM
HINDI
COMPUTER APPLICATION (HUM.)
COMPUTER APPLICATION(COM.)
STATISTICS
COMPUTER SCIENCE
ECONOMICS
HISTORY
SOCIOLOGY

Saturday, 18 February 2017

ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന പത്താം തരം വിദ്യാർത്ഥികളെ സഹായിക്കാനുള്ള ചോദ്യശേഖരങ്ങൾ
PHYSICS          CHEMISTRY    BIOLOGY    SOCIAL SCIENCE     MATHEMATICS


Friday, 17 February 2017

SSLC PHYSICS - VIDEO LESSONS (ALL CHAPTERS)BY FASALUDEEN PERINGOLAM
പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ എല്ലാം അധ്യായങ്ങളിലെയും നോട്ട് വീഡിയോ രൂപത്തില്‍ തയ്യാറാക്കിയത്   കോഴികോടില്‍നിന്നുള്ള  ശ്രീ ഫസലുദ്ദീൻ സറാണ്. ഏറെ സമയവും അധ്വാനവും ചെലവഴിച്ച് ഒരുക്കിയ ഈ വീഡിയോകള്‍   SSLC പരീക്ഷയ്ക്ക്  കുട്ടികൾക്ക് ഒരു കൈത്താങ്ങ് തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമേതുമില്ല . ശ്രീ ഫസലുദീൻ പെറിങ്ങോളത്തിന്  ഇസ്ലാമിക് സെന്റർ പുതിയതെരു  ബ്ലോഗിന്റെ അകമഴിഞ്ഞ നന്ദി
SSLC Physics Notes (Video Files) Chapter 01:
chapter 2
chapter 3
chapter 4
chapter 5
chapter 6
chapter 7
chapter 8

പത്താം തരം കുട്ടികളെ സഹായിക്കാനുള്ള ചോദ്യ ശേഖരങ്ങൾ 
malayalam    english   hindi    arabic   urdu   physics