ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്‍ കരാര്‍ നിയമനങ്ങള്‍
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്‍ (കുടുംബശ്രീ) സംസ്ഥാന ഓഫീസിലെ വിവിധ ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ പി.ബി. നമ്പര്‍ 436, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ അയയ്ക്കണം. അവസാന തീയതി ഏപ്രില്‍ 15. വെബ്‌സൈറ്റ് www.kudumbashree.org.










No comments:
Post a Comment